ബെംഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം.




ബെഗളൂരു: 
വാഹനാപകടത്തിൽ മലയാളികൾ മരിച്ചു. മലപ്പുറം സ്വദേശി. നിലമ്പൂർ നഗരസഭ സിപിഐ കൗൺസിലർ പി.എം ബഷീറിൻറെ മകൻ ഹർഷ് ബഷീർ, കൊല്ലം സ്വദേശി ഷാഹുൽ ഹഖ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ബന്നാർഘട്ടിൽ വെച്ച് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.

 

Post a Comment

Previous Post Next Post