കോഴിക്കോട് പയ്യോളി അയനിക്കാട് പള്ളിക്ക് സമീപം ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു മൃതദേഹം ചിന്നിചിതറിയ നിലയിൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല.. പോലീസും TDRF വോളന്റിയർമാരും ചേർന്ന് മൃതദേഹം റയിൽവേ ട്രാക്കിൽ നിന്നും മാറ്റി.. പുരുഷൻ്റേതാണ് മൃതദേഹം.......
പയ്യോളി എസ്.ഐ. പി. റഫീഖിൻ്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് സ്ഥലത്തുനിന്നും കിട്ടിയിട്ടുണ്ട്.......