ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു സുഹൃത്തിന് ഗുരുതര പരിക്ക്



 പാലക്കാട്‌  ഒറ്റപ്പാലം പാലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.. ബൈക്ക് ഓടിച്ചിരുന്ന പാലപ്പുറം കൈപ്പറ്റ വീട്ടിൽ പ്രകാശൻ(34) ആണ് മരിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന ഉണ്ണികൃഷ്ണ‌ന് സാരമായി പരിക്കേറ്റു

Post a Comment

Previous Post Next Post