കോഴിക്കോട് കോടഞ്ചേരിയിൽ വൈകീട്ട് 6. 30 ഓടെ വീടിനടുത്തുള്ള തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയപ്പോൾ ഇലക്ട്രിക് പോസ്റ്റ് തോട്ടിലേക്ക് മറിഞ്ഞുവീണത് കാരണം ഷോക്കേറ്റ്
കോടഞ്ചേരി ചന്ദ്രൻ കുന്നേൽ ബിജു, ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്.
തോടിനു സമീപത്തെ തേക്കുമരത്തിൻ്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് വീണതിനെ തുടർന്ന് കമ്പി ഒടിഞ്ഞ് തോട്ടിൽ പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
⊶⊷⊶⊷❍❍⊶⊷⊶⊷
*കോഴിക്കോട് ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/CV7sTRjnZ2P1G0UIqOLmTJ