പട്ടരുപടിയിൽ മതിൽ തകർന്ന് വീണ് അപകടം മൂന്ന് പേർക്ക് പരിക്ക്


സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസിന് സമീപം പട്ടരുപടിയിൽ ഒന്നരയോടെയാണ് അപകടം. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഫയർഫോഴ്‌സും പൊലിസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post