കണ്ണൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



കണ്ണൂർ :  കണ്ണൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . സജിത , ബാബു എന്നിവരാണ് മരിച്ചത് . ഇന്ന് രാവിലെയാണ് വീട്ടിലെ ഹാളിലും കിടപ്പുമുറിയിലുമായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . കടബാധ്യതയെ തുടർന്ന് ജീവാതാക്കിയതാണ് എന്നാണ് വിവരം 

Post a Comment

Previous Post Next Post