പൊന്നാനി ഈശ്വരമംഗലത്ത് ലോറി മരത്തിലിടിച്ച് ഡ്രവർക്ക് പരിക്ക് . ചമ്രവട്ടം ജംഗ്ഷൻ - നരിപ്പറമ്പ് പഴയ റോഡിൽ ഇന്ന് അർദ്ധരാത്രി 2.00 മണിയോടെയാണ് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് അപകടം
ഇടിയുടെ ആഘാതത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പൊന്നാനി ഫയർ ഫോഴ്സും, ഹൈവേ പോലീസ്, നാട്ടുകാർ എന്നിവരുടെ സഹായത്തോടെ പുറത്തെടുത്ത് 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.._
_ഡ്രൈവറുടെ ഇരു കാലുകൾക്കും സാരമായ പരിക്ക് സംഭവിച്ചിട്ടുണ്ട്.._
_മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.._
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ആംബുലൻസ് സേവനങ്ങൾക്കായി..
7907 1000 21
8714 1022 02