മരത്തടി ദേഹത്ത് വീണ് യുവാവിന് ദാരുണന്ത്യം

വാളാട്: മരത്തടി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. വാളാട് ജോബിഷ് (42) ആണ് മരണപ്പെട്ടത്..ഉച്ചയ്ക്ക് 12 മണിയോടെ വാളാട് ടൗണിലാണ് അപകടം. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

Post a Comment

Previous Post Next Post