ഡ്രസ്സും ചെരിപ്പും കുടയും പുഴവക്കിൽ വേങ്ങര കാരാത്തോട് കാണാതായ ആൾക്ക് വേണ്ടി കടലുണ്ടി പുഴയിൽ തിരച്ചിൽ തുടരുന്നു



മലപ്പുറം:വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളെ ഇന്നലെ രാത്രി കാണ്മാനില്ല.. പുഴയിൽ വീണതാവാമെന്നു സംശയിക്കുന്നു..

അദ്ദേഹത്തിൻറെ ഡ്രസ്സ്, കുട എന്നിവ കാരാത്തോട് കടലുണ്ടിപ്പുഴയുടെ ഓരത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിക്കുന്നു. ആയതിനാൽ പുഴയോര മേഖലയിൽ താമസിക്കുന്നവർ ശ്രദ്ധ ചെലുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. സ്ഥലത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് .


റിപ്പോർട്ട്: 

അബ്ദുള്ള, 

🇦 CCIDENT 🇷 ESCUE 24×7 Deffence wing 


⊶⊷⊶⊷❍❍⊶⊷⊶⊷

*മലപ്പുറം ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുക ളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*⊶⊷⊶⊷❍❍⊶⊷⊶⊷


https://chat.whatsapp.com/KZoLvRyAANG0fcMp6JIloj

Post a Comment

Previous Post Next Post