പത്തനംതിട്ടയില്‍ മിനി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എംസി റോഡിൽ കുരമ്പാല ജംക്ഷന് സമീപമായിരുന്നു അപകടം. സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് ആണ് അപകടത്തില്‍ മരിച്ചത്.
ഇന്ന് രാത്രി 8.15 ന് ആണ് അപകടം ഉണ്ടായത്. അടൂർ ഭാഗത്ത് നിന്നും വന്ന ബൈക്ക് പന്തളം ഭാഗത്ത് നിന്നും വന്ന മിനി ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.