വയനാട് സ്വദേശിയായ യുവാവ് അബുദാബിയിൽ മരണപ്പെട്ടു വയനാട് നെല്ലിയമ്പംസ്വദേശി കിടക്കാട് അബ്ദുറഹിമാൻ (കുഞ്ഞാണി ) എന്നവരുടെ മകൻ നാഫിഹ് റഹ്മാൻ ( 27 വയസ് ) അബുദാബിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട
മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമം നടന്ന് കൊണ്ടിരിക്കുന്നു....