കോഴിക്കോട് കുളത്തിൽ നീന്തുന്നതിനിടെ അപകടം; യുവാവ് മരിച്ചു



കോഴിക്കോട് : കോഴിക്കോട് മാറാട് കുളത്തിൽ നീന്തുന്നതിനിടെ അപകടം. യുവാവ മരിച്ചു .മാറാട് സ്വദേശി സഞ്ജയ് (24 ) ആണ് മരിച്ചത് . ഗുരുതരാവസ്ഥയിൽ ആശുപത്രിൽ പ്രവേശിക്കിപ്പിച്ച യുവാവ് ചികിത്സയിലിരിക്കെയാണ് മരിച്ചത് . സഹോദരനെ രക്ഷപ്പെടുത്തി .......

Post a Comment

Previous Post Next Post