കോട്ടക്കലിൽ കനത്ത മഴയില്‍ പാറ പൊട്ടി വീണ് വീട് തകര്‍ന്നു

 


കോട്ടക്കൽ പുതുപ്പറമ്പ് :കാരാട്ടങ്ങാടി രണ്ടാം വാർഡിലെ പറമ്പിൽ സലീമിന്റെ വീടിന്റെ മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് വീട് തകർന്നു. 

സ്ഥലം എടരിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ഫസലുദ്ദീൻ തയ്യിൽ വാർഡ് മെമ്പർ സുബ്രഹ്മണ്യൻ പുതുപ്പറമ്പിൽ സന്ദര്‍ശനം നടത്തി.

Post a Comment

Previous Post Next Post