ദേശീയപാതയിൽ നന്തി മേൽപ്പാലത്തിൽ ബസ് അപകടം നിരവധി യാത്രക്കാർക്ക് പരിക്ക് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു



കോഴിക്കോട്   കൊയിലാണ്ടി : നന്തി ദേശീയപാതയിൽ ബസ് അപകടം നിരവധി യാത്രക്കാർക്ക് പരിക്ക് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

ഇന്ന് ഉച്ചയോടെ നന്തി മേൽപ്പാലത്തിലാണ് അപകടം കോഴിക്കോട് ഭാഗത്തേക്കും കണ്ണൂർ ഭാഗത്തേക്കും പോകുന്ന ബസ്സുകൾ തമ്മിലാണ് കൂട്ടിയിടിച്ചത് അപകടത്തിൽ കുട്ടികളടക്കം നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഓട്ടോഡ്രൈവർ പി വി അൻസാർ സ്പോട്ട് കേരള ന്യൂസിനോട് പറഞ്ഞു.ബസുകളുടെ മത്സര ഓട്ടമാണ് അപകടങ്ങൾക്ക് വഴി വെച്ചതെന്ന് ദൃസാക്ഷികൾ പറഞ്ഞു.

Post a Comment

Previous Post Next Post