വയനാട് മേപ്പാടി ചൂരൽമല റൂട്ടിൽ ഒന്നാം മൈലിൽ സ്കൂട്ടർ അപകടത്തിൽ വായോധിക മരണപ്പെട്ടു.മേപ്പാടി നെല്ലിമുണ്ട സ്വദേശിപി.പി. ഇബ്രാഹീം എന്നവരുടെ
ഭാര്യ ബിയ്യുമ്മ (71) വയസ്സ് ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ വായോധികയെ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും മരണപ്പെട്ടു . മേപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി. പി. ഷെരീഫിന്റ മാതാവാണ് മരണപ്പെട്ട ബിയ്യുമ്മ. മൃതദേഹം മേപ്പാടി വിംസ് ഹോസ്പിറ്റലിൽ....
സ്കൂട്ടിയും ബൊലേറോ ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. കാസർഗോഡ് സ്വദേശികൾ സഞ്ചരിച്ച ബൊലേറോ ജീപ്പ് സ്കൂട്ടിയെ മറികടക്കുന്നതിനിടെ ആയിരുന്നു അപകടം.
ഇവരുടെ പേരക്കുട്ടി അഫ്ലഹ് (18) ന് ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
റിപ്പോർട്ട്: ജാബിർഷാ വയനാട് ആക്‌സിഡന്റ് റെസ്ക്യൂ 24×7 ജില്ലാ സെക്രട്ടറി