ഓട്ടോറിക്ഷ ബേക്കറി കടയിലേക്ക് പാഞ്ഞുകയറി അപകടം, ഓട്ടോ ഡ്രൈവർക്ക് പരിക്ക്



കോഴിക്കോട് : കുറ്റ്യാടി തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറി കടയിലേക്ക് പാഞ്ഞുകയറി അപകടം . കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ തളീക്കരയിലാണ് . സംഭവം.

വൈകീട്ട് ആറരയോടെ തൊട്ടിൽപ്പാലത്തേക്ക് പോവുകയായിരുന്ന ഓട്ടോ ബേക്കറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷികൾ . അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post