നെല്ലാറച്ചാലിൽ ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു



വയനാട്: നെല്ലാറച്ചാൽ വ്യൂ പോയിൻ്റിനു സമീപം ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു. ഇന്നു പുലർച്ചെയാണ് ജീപ്പ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. അഭ്യാസപ്രകടനം നടത്തിയപ്പോൾ നിയന്ത്രണംവിട്ട് ഡാമിൽ വീണതാകാമെന്നാണ് പ്രാഥമികനിഗമനം. വാഹനത്തിൽ ഉണ്ടായിരുന്നവരെ ക്കുറിച്ച് വിവരമില്ല. അമ്പലവയൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു



Post a Comment

Previous Post Next Post