നല്ലളത്ത് യുവാവ് തൂങ്ങി മരിച്ച നിലയിൽ



കോഴിക്കോട്   നല്ലളത്ത് യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  നല്ലളം കിഴുവനപ്പാടം സ്വദേശി MP മുനീറിന്റെ മകൻ ജാഫർ (22) തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്

ഇന്നലെ രാത്രി 12മണിയിടുകൂടി മൊബൈൽ നൽകാത്തതിന്റെ പേരിൽ വീട്ടുകാരുമായി വഴക്കിട്ട് റൂമിൽ കയറി കതകടചു തൂങ്ങുകയായിരുന്നു 

സംശയം തോന്നിയബന്ധുക്കൾ വിളിച്ചിട്ട് കതക് തുറക്കാതിരുന്നതിനാൽ കതക് തകർത്തു നോക്കിയപ്പോൾ തൂങ്ങി നിലയിൽ കാണപ്പെട്ടു 

ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവനൻ രക്ഷിക്കാനായില്ല.

ഇൻക്വസ്റ്റ് പോസ്റ്റുമോട്ടം നടപടികൾക്ക് ശേഷം മൃദ് ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

<================>

https://chat.whatsapp.com/CV7sTRjnZ2P1G0UIqOLmTJ

Post a Comment

Previous Post Next Post