കുറ്റിയാടിയിൽ ബസും കാറും കൂട്ടിയിടിച്ചു അപകടം, യാത്രക്കാർക്ക് നിസാര പരിക്ക്

  


കോഴിക്കോട് കുറ്റിയാടി  റോഡിൽ കടവ് റെസ്റ്റോറന്റിന് സമീപം ബസും കാറും കൂട്ടിയിടിച്ചു അപകടം, യാത്രക്കാർക്ക് നിസാര പരിക്ക് . ഇന്ന് രാവിലെ അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബസും കുട്യാടി ഭാഗത്തേക്ക്‌ വന്ന ഫോർചുണർ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ എയർപോർട്ടിൽ നിന്നും മടങ്ങുന്നവരായിരുന്നു. കാറിലുണ്ടായിരുന്ന പുളിയാവു സ്വദേശികളായ യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഉറങ്ങിപോയതാണ് അപകട കാരണമെന്നു പറയുന്നു.

പരിക്കറ്റവരെ ഗവർമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post