Home ചെറുകുന്ന് പുന്നച്ചേരിയിൽ വാഹനപകടം ബൈക്ക് യാത്രികൻ മരണപ്പെട്ടു June 09, 2025 0 കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയിൽ ബൈക്കും ബോലോറയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടുപരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻ സജിത്ത് ബാബുവാണ് മരണപ്പെട്ടത് ഇന്ന് രാവിലെ 6 30 ആയിരുന്നു അപകടം നടന്നത് Facebook Twitter