കോട്ടയം പാലാ :പാലായിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ വാഴൂർ സ്വദേശികളായ ദമ്പതികൾ പങ്കരാസിൻ മാത്യു ( 78 ) മോളിക്കുട്ടി ( 63 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ പൈക ഭാഗത്ത് വച്ചായിരുന്നു അപകടം.