തലശ്ശേരി: തലശ്ശേരി നഗരത്തിൽ ലോറി നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി അപകടം. തലശ്ശേരി വീനസ് ജംഗ്ഷനിലാണ് സംഭവം . മൂന്ന് കടകളും. ബസ് കാത്തിരിപ്പ് കേന്ദ്രവും, ഇലക്ട്രിക് പോസ്റ്റും തകർന്നു. പുലർച്ചെയാണ് അപകടമെന്നതിനാൽ വൻ അപകടമൊഴിവായി. കണ്ണൂർ ഭാഗത്ത് നിന്നും മരവും കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്......