കോഴിക്കോട് മങ്കാവിൽ ശക്തമായ മഴയിൽ ഇരുനില കെട്ടിടം തകർന്നു വീണു
ശക്തമായ മഴയിൽ വലിയ ശബ്ദത്തോടെ തകർന്ന് വീഴുകയായിരിന്നു. കെട്ടിടത്തിന്റെ അരികിലായി നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾക്ക് കെടുപാട് സംഭവിച്ചു. കെട്ടിടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പത്ത് വർഷത്തോളമായി ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടമാണ്. അപകടത്തിൽ ആർക്കും പരിക്കില്ല
<==================>
https://chat.whatsapp.com/CV7sTRjnZ2P1G0UIqOLmTJ