തിരൂരങ്ങാടി മുൻസിപ്പാലിറ്റിയുടെ പരിധിയിൽ കക്കാട് കറുമ്പിൽ ചെറുമുക്ക് റോഡിൽ ഉള്ള സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. മൃതദേഹം തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലിൽ നിന്നും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിലേക്ക് മാറ്റി. ചെറുമുക്ക് സ്വദേശി അമരേരി മുഹമ്മദ് എന്നവരുടെ മകൻ മുഹമ്മദ് സാദിക്ക് 26 വയസ്സ് എന്ന ആളാണ് മരണപ്പെട്ടത്. . കൂടു തൽ വിവരങ്ങൾ അറിവായി വരുന്നു