Home മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗത നിയന്ത്രണം June 13, 2025 0 ഇടുക്കി ജില്ലയിൽ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല റോഡ് ഗതാഗതവും റോഡിൻ്റെ വശങ്ങളിലുള്ള വാഹനങ്ങളുടെ രാത്രിയും പകലുമുള്ള പാർക്കിങ്ങും ജൂൺ 13 മുതൽ 17 വരെ നിരോധിച്ചു... Facebook Twitter