Home യുവാവ് കുളത്തിൽ മുങ്ങി മരിച്ചു June 21, 2025 0 പാലക്കാട് തൃത്താല ഉളളന്നൂരിൽ വീട്ടിലെ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തച്ചറംകുന്നത്ത് അനസാണ് (38) മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾ വിദേശത്ത് നിന്നും നാട്ടിലെത്തിയത് Facebook Twitter