കാസർഗോഡ് തളങ്കരയിൽ പള്ളിക്കുളത്തിൽ രണ്ടുപേർ അപകടത്തിൽപ്പെട്ടു. ഒരാൾ മരണപ്പെട്ടു മറ്റൊരാളെ രക്ഷപ്പെടുത്തി.സിയാറത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
ബംഗളൂരു നോർത്തിലെ മുജാഹിദിന്റെ മകൻ ഫൈസൽ 22 വയസ്സ് എന്ന യുവാവാണ് മരണപ്പെട്ടത്. രാവിലെ 11 മണിയോടുകൂടിയാണ് സംഭവം.