Home ശക്തമായ മഴ തുടരും... വയനാട്ടിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് June 25, 2025 0 വയനാട്ടിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട്. ജില്ലയിലെ പല ഭാഗത്തും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ. പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. Facebook Twitter