മുറിക്കുന്നതിനിടെ മരം ദേഹത്തേക്ക് വീണ് മരക്കച്ചവടക്കാരന് ദാരുണാന്ത്യം

 


വയനാട്പടിഞ്ഞാറത്തറ:  മുറിക്കുന്നതിനിടെ മരം ദേഹത്തേക്ക് വീണ് മരക്കച്ചവടക്കാരന് ദാരുണാന്ത്യം  ഒറ്റപ്ലാക്കൽ ഒ.ജെ. ജോസഫ് (67) ആണ് മരിച്ചത് പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇന്നുച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തൊഴിലാളികൾ മരം മുറിക്കുമ്പോൾ സഹായത്തിന് നിന്ന ജോസഫിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു

Post a Comment

Previous Post Next Post