മലപ്പുറം താനൂർ: കുന്നുംപുറം മോരിയിൽ ഓട്ടോക്ക് മുമ്പിലേക്ക് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. സലീം 45 (വയസ്സ് ) എന്ന ആൾക്ക് ആണ് പരിക്കേറ്റത്. പരിക്കേറ്റ സലീം എന്ന ആളെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
റിപ്പോർട്ടർ : ബാബു മലബാർ
