പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു



മലപ്പുറം   ദേശീയപാത വെള്ളിമുക്കിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു ഒരാൾക്ക് പരിക്ക് 

 മരണപ്പെട്ടത് തിരുർ തലക്കടത്തൂർ സ്വദേശി ജയൻ 52(വയസ്സ് )  എന്ന ആൾ ആണ്

 വെള്ളച്ചാൽ ചിന്നൻ 55 (വയസ്സ്)  എന്ന ആൾക്ക് ഗുരുതര പരിക്ക്.  അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ എത്തിക്കുകയും തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി.



Post a Comment

Previous Post Next Post