പാലക്കാട് കുളക്കാട് ഷാപ്പിന് സമീപമാണ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചത് കരിമ്പുഴയിലേക്ക് ബലിതർപ്പണത്തിന് പോകുന്നതിനിടെയാണ് അപകടം നടന്നത് മാങ്ങോട് സ്വദശികളായ പ്രസാദ്.രവി എന്നിവർക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്.സ്കൂട്ടർ അപകടത്തിൽ പൂർണമായും തകർന്നു.ഇന്ന് രാവിലെ 6 മണിക്കാണ് അപകടം നടക്കുന്നത് പരിക്കേറ്റവരെ മാങ്ങോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി .
