സ്കൂട്ടറിന് മുന്നിൽ തെരുവുനായ്ക്കൾ ചാടി സ്കൂട്ടർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്



മീനങ്ങാടി : മീനങ്ങാടി അമ്പലപ്പടിയിലാണ് അപകടം.തെരുവുനായ്ക്കൾ സ്കൂട്ടറിന് മുന്നിൽ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികർക്ക് പരിക്ക്.മില്ലുമുക്ക് സ്വദേശിനി സൽമത്ത് , പച്ചിലക്കാട് സ്വദേശിനി സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരേയും മീനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു



Post a Comment

Previous Post Next Post