വയനാട്: നായ്ക്കട്ടി മാളപ്പുര നാസർ ഹുസൈൻ (38)നെ 1/07/2025 ചൊവ്വാഴ്ച്ച മുതൽ കാണാതായതായി ബന്ധുക്കൾ സുൽത്താൻ ബത്തേരി പോലീസിൽ പരാതി നൽകി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9744132005 എന്നാ നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക.