ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു



മലപ്പുറം തുരൂരങ്ങാടി:  പാണ്ടിമുറ്റം തിരൂർ റോഡിൽ . പാണ്ടിമുറ്റം  മദ്രസ്സക്ക് സമീപം യുവാവിനെ ബൈക്കിൽ നിന്നും വീണു പരിക്കേറ്റ  നിലയിൽ കണ്ടെത്തി.   

പരിക്കേറ്റ കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി കുറ്റിയത്ത് മുഹമ്മദ്‌ കുട്ടി മകൻ സൽമാനുൽ ഫാരിസ്. (21)  എന്ന യുവാവിനെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി



Post a Comment

Previous Post Next Post