കാഞ്ചീപുരത്ത് കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
0
തമിഴ് നാട് കാഞ്ചീപുരത്ത് കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം നിലമ്പൂർ പോത്തുകല്‍ പൂളപ്പാടം സ്വദേശി മുഹമ്മദ് അഷ്മിലാണ് മരിച്ചത്. ക്വാറിയോട് ചേർന്നുള്ള കുളത്തിൽ ഇറങ്ങുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു