താനൂർ: തെയ്യാല റെയിൽവേ മേൽപ്പാലത്തിന് താഴെ യുവതിയെ വന്ദേഭാരത് ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി. മഠത്തിൽ റോഡിൽ താമസിക്കുന്ന പൊന്നാട്ടിൽ ഗീത (65)ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4:50ടെയാണ് സംഭവം.
താനൂർ പോലീസും, TDRF വളണ്ടിയർമാരും, നാട്ടുകാരും ചേർന്ന് മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടപടികൾക്ക് മൃതദേഹം ശേഷം ബന്ധുക്കൾക്ക് കൈമാറും