കാണാതായ സ്ത്രീയുടെ മൃതദേഹം

  


തിരുവമ്പാടി: തോട്ടത്തിൻകടവിൽ നിന്നും ഇന്ന് രാവിലെ മുതൽ കാണാതായ വയോധികയുടെ മൃതദേഹം ഇരുവഞ്ഞിപ്പുഴയിലെ അഗസ്ത്യൻമുഴി ഭാഗത്തുനിന്നും കണ്ടെത്തി. തോട്ടത്തിൽ കടവ് കോമുള്ളകണ്ടി ആയിഷയുടെ (72) മൃതദേഹമാണ് അല്പം മുമ്പ് കണ്ടെത്തിയത്. 





Post a Comment

Previous Post Next Post