ഇടുക്കി അടിമാലി : കൊച്ചി ~ ധനുഷ്കോടി ദേശീയപപാതയിൽ അടിമാലി മച്ചിപ്ലാവിന് സമീപം മിറ്റലുമായി വന്ന ടോറസ് ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ സാരമായ പരിക്കുകളുടെ രക്ഷപ്പെട്ടു. പരിക്കേറ്റ ആളെ അടിമാലി താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. റോഡ്പണിയിലെ അപാകതയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു... ദേശീയപാതാ നിർമ്മാണ ശേഷം നിരവധി അപകടങ്ങളാണ് ഈ വളവിൽ ഉണ്ടായത്.
