റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ്സ്‌ ഇടിച്ച് ബേങ്ക് ജീവനക്കരന് ദാരുണാന്ത്യം



കോഴിക്കോട്   രാമനാട്ടുകര പന്തീരാങ്കാവ് ബൈപാസ്സിൽ അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ചു കടക്കുമ്പോൾ പാലക്കാട്ടേക്ക് പോകുന്ന ബസ് ഇടിച്ച് കുറ്റൂ ളങ്ങാടിയിൽ കൊയ്യപ്പുറത്ത് താമസിക്കും കുമ്പിയാലത്ത് ഗംഗാധര പണിക്കർ, (റിട്ട. 'നെടുങ്ങാടി ബേങ്ക് ജീവനക്കരൻ ആണ് മരണപ്പെട്ടത്.

Post a Comment

Previous Post Next Post