കോഴിക്കോട് കല്ലായി സ്റ്റാർ ടൈൽസ് കമ്പനിക്ക് സമീപത്തുള്ള കുളത്തിൽ ഇന്ന് രാവിലെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ കൊയിലാണ്ടി കാട്ടിലപ്പീടിക സ്വദേശി അഹമ്മദ് റബ്ബ 18 വയസ്സ് ആണ് മുങ്ങി മരിച്ചത്
രാവിലെ 9.30യോടെയാണ് സംഭവം കുളിക്കുന്നതിനിടയിൽ മുങ്ങിതാഴുകയായിരുന്നു
ഉടനെ മീഞ്ചന്ത ഫയർ ഫോഴ്സിനെ വിവരമറിയിച്ചു
സ്കൂബ ടീം മുങ്ങിയെടുത്തു സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
S/o ഉമ്മർ കോയ സൈൻ വീട്, കാട്ടിലപ്പീടിക കൊയിലാണ്ടി
