മലപ്പുറം വേങ്ങര കണ്ണമംഗലം: വാളക്കുടയിൽ നിസാൻ ബ്രേക്ക് പോയി ഇടിച്ചു മറിഞ്ഞു. വാഹനത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി പുറത്തേക്ക് ചാടിയ ട്രൈവർ അതേ വാഹനം കയറി മരണപ്പെട്ടു
ഡ്രൈവർ തീണ്ടേക്കാട്
ബദരിയ നഗർ സ്വദേശിയായ പരേതനായ പുള്ളാട്ട് കുഞ്ഞീതുവിൻ്റെ മകൻ പുള്ളാട്ട് കുഞ്ഞിമുഹമ്മദ് (54) മരണപ്പെട്ടു.
മൃതദേഹം തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ.
