ചെറുപുഴ പാലത്തിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി



 വെണ്ണിയോട് ചെറുപുഴ പാലത്തിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 

കൊളക്കിമൊട്ടംകുന്ന് ഉന്നതിയിലെ അനീഷ് [24] എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കമ്പളക്കാട് പോലിസ് സ്‌ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.

Post a Comment

Previous Post Next Post