മലപ്പുറം : തിരുരങ്ങാടി ചെറുമുക്കിൽ സ്കൂട്ടറും ബസ്സും കൂട്ടി ഇടിച്ച് ,സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു
റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരന്റെ തലയിലൂടെ ബസ്സ് കയറിയിറങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്... തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത്
KL65-P-6597 എന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത്.. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി

