അടിമാലി ആനച്ചാൽ അമ്പഴച്ചാലില്‍ പിക്കപ്പ് വാൻ അപകടത്തില്‍പ്പെട്ടു.. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അമ്പഴച്ചാല്‍ മാങ്ങാപ്പാറയില്‍ വച്ച് ഇറക്കമിറങ്ങി വരുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു... പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികളെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു... ഒരാളുടെ നെഞ്ചിന് പരിക്കേറ്റതായാണ് വിവരം... വാഹനത്തിന് കെടുപാടുകൾ സംഭവിച്ചു...
