പെരിന്തൽമണ്ണ കാര്യവട്ടത്ത് വാഹന അപകടം ഒരാൾ മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരം



മലപ്പുറം പെരിന്തൽമണ്ണ കാര്യവട്ടത്ത് വാഹന അപകടം ഒരാൾ മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരം. എർട്ടിക്കാ  കാർ ആണ് അപകടത്തിൽ പെട്ടത്. 7 പേർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം.  പരിക്കേറ്റവരെ പെരിന്തൽമണ്ണ മൌലാന യിലും  അൽശിഫ ഹോസ്പിറ്റലിലും  പ്രവേശിപ്പിച്ചു 


പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലെ ജോലിക്കാരൻ ഡ്രൈവർ നിസാർ എന്നവരുടെ മകൻ സിദാൻ ആണ് മരണപ്പെട്ടത് എന്നാണ് വിവരം 


ഒരു കല്യാണം കഴിഞ്ഞു വരുന്ന വഴി റോഡിലെ വെള്ളകെട്ടിൽ വാഹനം  നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ആണ് അപകടം 



Post a Comment

Previous Post Next Post