ചെറുമുക്കിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാല് പേർക്ക് പരിക്ക്



മലപ്പുറം  തിരൂരങ്ങാടി:  ചെറുമുക്ക് സുന്നത്തു നഗറിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക്  പരിക്ക്.  പരിക്കേറ്റ  നാല് പേരെയും  തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു



Post a Comment

Previous Post Next Post