പുറക്കാട്ടിരി ബൈക്ക് ഡിവൈഡറിലിടിച്ചു; ബാലുശ്ശേരി സ്വദേശിയ്ക്കു ദാരുണാന്ത്യം


കോഴിക്കോട്   ബാലുശ്ശേരി: ദേശീയപാതയില്‍ പുറക്കാട്ടിരി പാലത്തിന് സമീപം ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് ബാലുശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. മഞ്ഞപ്പാലം നായിക്കുന്നുമ്മല്‍ അഭിജിത്ത് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു.


ഇന്നലെ രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. മലാപ്പറമ്പ് ഭാഗത്തുനിന്നും വെങ്ങളം ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്.

Post a Comment

Previous Post Next Post