Home വേങ്ങര കുറ്റൂരിൽ വാഹനപ്പകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു August 25, 2025 0 മലപ്പുറം വേങ്ങര: കുന്നുംപുറം കുറ്റൂർ നോർത്തിൽ അൽഹുദാ സ്കൂളിനു മുൻവശത്ത് വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച്ച ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷെമീം മരണപ്പെട്ടു. Facebook Twitter