വണ്ടൂർ സ്വദേശി ജിദ്ദയിൽ ഷോക്കേറ്റ് മരിച്ചു

 


 ജിദ്ദ: ജിദ്ദ ഹരാസാത്തിൽ ബ്രോസ്റ്റ് കടയിൽ ജോലിചെയ്യുന്ന വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) ഷോക്കേറ്റ് മരണപ്പെട്ടു. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്.

Post a Comment

Previous Post Next Post